ഫെബ്രുവരി 6-12
1 ദിനവൃത്താന്തം 10-12
ഗീതം 94, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ദൈവത്തിന്റെ ഇഷ്ടം ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ദിന 12:33, അടിക്കുറിപ്പ്—സെബുലൂൻ ഗോത്രത്തിൽനിന്നുള്ള 50,000 പുരുഷന്മാർ എന്തു മാതൃകയാണ് വെച്ചത്? (it-1-E 1058 ¶5-6)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ദിന 11:26-47 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 12)
മടക്കസന്ദർശനം: (4 മിനി.) പല തവണ മടക്കസന്ദർശനം നടത്തിയിട്ടുള്ള, ശരിക്കും താത്പര്യമുള്ള ഒരാളുമായി സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 6)
ബൈബിൾപഠനം: (5 മിനി.) lff പാഠം 09 ആമുഖം, പോയിന്റ് 1-3 (th പാഠം 18)
ക്രിസ്ത്യാനികളായി ജീവിക്കാം
“ദൈവത്തിന്റെ ചിന്തകളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുക:” (10 മിനി.) ചർച്ചയും വീഡിയോയും.
“സ്മാരകകാലത്തിനായി ലക്ഷ്യങ്ങൾ വെക്കുക:” (5 മിനി.) ചർച്ച.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 37 പോയിന്റ് 1-5
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 91, പ്രാർഥന