ജനുവരി 9-15
2 രാജാക്കന്മാർ 24-25
ഗീതം 60, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“അടിയന്തിരതയോടെ പ്രവർത്തിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2രാജ 24:3, 4—ഈ വാക്യങ്ങൾ യഹോവയെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നത്? (w05 8/1 12 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2രാജ 24:1-17 (th പാഠം 11)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. പ്രശ്നങ്ങൾ പരിഹരിക്കുക—റോമ 12:18 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
മടക്കസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. (th പാഠം 15)
മടക്കസന്ദർശനം: (5 മിനി.) പല തവണ മടക്കസന്ദർശനം നടത്തിയിട്ടുള്ള, ശരിക്കും താത്പര്യമുള്ള ഒരാളുമായി സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. ജീവിതം ആസ്വദിക്കാം ലഘുപത്രികയിലെ 1-ാം പാഠം ഉപയോഗിച്ച് ഒരു ബൈബിൾപഠനം തുടങ്ങുക. (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff ഭാഗം 2—ഓർക്കുന്നുണ്ടോ?
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 54, പ്രാർഥന