ആഗസ്റ്റ് 14-20
നെഹമ്യ 8-9
ഗീതം 110, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
നെഹ 8:2, 8—മോശയുടെ നിയമം ‘കേട്ട് മനസ്സിലാക്കാൻ കഴിവുള്ളവരാണ്’ കൂടിവന്നതെങ്കിൽ, പിന്നെ ലേവ്യർ എന്തിനാണ് അതു വിശദീകരിച്ചുകൊടുത്തത്? (it-1-E 145 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) നെഹ 8:1-12 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 13)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. വ്യക്തിയെ മീറ്റിങ്ങിന് ക്ഷണിക്കുക. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 11)
ബൈബിൾപഠനം: (5 മിനി.) lff പാഠം 11 പോയിന്റ് 5, ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
“കുടുംബത്തിന്റെ സന്തോഷത്തിനു നിങ്ങൾക്കും ചിലതു ചെയ്യാം:” (15 മിനി.) ചർച്ചയും വീഡിയോയും.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 54
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 123, പ്രാർഥന