ദൈവവചനത്തിലെ നിധികൾ
“യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം”
എസ്ര നിയമപുസ്തകം വായിക്കുന്നത് കേൾക്കാൻ ആളുകൾ ഒന്നിച്ചുകൂടി (നെഹ 8:1, 2; w13 10/15 21 ¶2; പുറംതാളിലെ ചിത്രം കാണുക.)
സന്തോഷത്തോടെ യഹോവയെ ആരാധിക്കാനുള്ള സമയമായിരുന്നു അത്. അല്ലാതെ കഴിഞ്ഞകാല പാപങ്ങൾ ഓർത്ത് കരയാനുള്ള സമയമല്ലായിരുന്നു (നെഹ 8:9, 11, 12)
യഹോവയിൽനിന്നുള്ള സന്തോഷമാണു ദൈവദാസരുടെ രക്ഷാകേന്ദ്രം (നെഹ 8:10; w07 7/15 22 ¶9-10)
സ്വയം ചോദിക്കുക, ‘പ്രശ്നങ്ങളുണ്ടെങ്കിലും സന്തോഷിക്കാനുള്ള എന്തെല്ലാം കാരണങ്ങളാണ് എനിക്കുള്ളത്?’