ആഗസ്റ്റ് 7-13
നെഹമ്യ 5-7
ഗീതം 17, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നെഹമ്യ ആഗ്രഹിച്ചത് മറ്റുള്ളവർ തന്നെ സേവിക്കാനല്ല, മറ്റുള്ളവരെ സേവിക്കാനാണ്:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
നെഹ 6:13—നെഹമ്യ ആലയത്തിൽ ഒളിച്ചിരുന്നെങ്കിൽ അത് പാപമാകുമായിരുന്നത് എങ്ങനെ? (w07 7/1 30 ¶15)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) നെഹ 5:1-13 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 9)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം ലഘുപത്രിക കൊടുക്കുക. (th പാഠം 6)
പ്രസംഗം: (5 മിനി.) w13 5/15 7 ¶17-19—വിഷയം: ഫലപ്രദരായ സുവിശേഷകർ പരസ്പരം സഹായിക്കും. (th പാഠം 20)
ക്രിസ്ത്യാനികളായി ജീവിക്കാം
“അവർ നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നു:” (15 മിനി.) ചർച്ചയും വീഡിയോയും.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 53
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 35, പ്രാർഥന