ജൂലൈ 10-16
എസ്ര 7-8
ഗീതം 82, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“എസ്രയുടെ പ്രവർത്തനങ്ങൾ യഹോവയെ മഹത്ത്വപ്പെടുത്തി:” (10 മിനി.)
ആത്മീയരത്നങ്ങൾ (10 മിനി.)
എസ്ര 8:1—എസ്രയോടൊപ്പം യരുശലേമിലേക്കു പോകാൻ ബാബിലോണിലുണ്ടായിരുന്ന പല ജൂതന്മാരും മടിച്ചത് എന്തുകൊണ്ട്? (w06 1/15 19 ¶10)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) എസ്ര 8:21-36 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. മടക്കസന്ദർശനം: കഷ്ടപ്പാട്—1 യോഹ 5:19 എന്ന വീഡിയോ കാണുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
മടക്കസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 4)
മടക്കസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം ലഘുപത്രിക കൊടുക്കുക, ഒരു ബൈബിൾപഠനം നടത്തുന്നത് എങ്ങനെയെന്നു കാണിച്ചുകൊടുക്കുക. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 50 പോയിന്റ് 1-5, “നിങ്ങൾക്ക് അറിയാമോ?” എന്ന ചതുരത്തിലെ നിങ്ങളുടെ മക്കളെ സംരക്ഷിക്കുക എന്ന വീഡിയോ.
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 134, പ്രാർഥന