വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

എസ്രയുടെ പ്രവർത്തനങ്ങൾ യഹോവയെ മഹത്ത്വപ്പെടുത്തി

എസ്രയുടെ പ്രവർത്തനങ്ങൾ യഹോവയെ മഹത്ത്വപ്പെടുത്തി

ദൈവ​വ​ചനം ഹൃദയത്തെ പ്രചോ​ദി​പ്പി​ക്കാ​നും തന്റെ പ്രവർത്ത​ന​ങ്ങളെ സ്വാധീ​നി​ക്കാ​നും എസ്ര അനുവ​ദി​ച്ചു (എസ്ര 7:10; w00 10/1 14 ¶8)

എസ്രയിലൂടെ ദൈവ​ത്തി​ന്റെ ജ്ഞാനം മറ്റുള്ളവർ മനസ്സി​ലാ​ക്കി (എസ്ര 7:25; si 75 ¶5)

ദൈവമുമ്പാകെ തന്നെത്താൻ താഴ്‌ത്തി​യ​തു​കൊണ്ട്‌, യഹോവ തന്നെ വഴി നയിക്കു​മെ​ന്നും സംരക്ഷി​ക്കു​മെ​ന്നും എസ്രയ്‌ക്ക്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു (എസ്ര 8:21-23; w91-E 7/15 പേ. 29)

എസ്രയ്‌ക്കു ദൈവി​ക​ജ്ഞാ​ന​മു​ണ്ടെന്നു കണ്ടപ്പോൾ, രാജാവ്‌ ഗൗരവ​മുള്ള ഉത്തരവാ​ദി​ത്വ​ങ്ങൾ എസ്രയെ ഏൽപ്പിച്ചു. എസ്ര​യെ​പ്പോ​ലെ, നമ്മുടെ പ്രവർത്ത​ന​ങ്ങ​ളും യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കണം.

സ്വയം ചോദി​ക്കുക, ‘ദൈവി​ക​നി​ല​വാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തു​കൊണ്ട്‌ വിശ്വാ​സ​ത്തി​ലി​ല്ലാ​ത്തവർ എന്നെ ആദരി​ക്കു​ന്നു​ണ്ടോ?’