ജൂലൈ 17-23
എസ്ര 9-10
ഗീതം 89, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“അനുസരണക്കേടിന്റെ തിക്തഫലങ്ങൾ:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
എസ്ര 10:44—ഭാര്യമാരോടൊപ്പം മക്കളെയും പറഞ്ഞുവിട്ടത് എന്തുകൊണ്ട്? (w06 1/15 20 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) എസ്ര 9:1-9 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) ദുരിതങ്ങൾ അവസാനിക്കുമോ? എന്ന ലഘുലേഖ ഉപയോഗിച്ച് സംഭാഷണത്തിനുള്ള മാതൃകയിലെ വിഷയത്തിലേക്കു കടക്കുക. (th പാഠം 13)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. വ്യക്തിയെ മീറ്റിങ്ങിന് ക്ഷണിക്കുക. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 6)
ബൈബിൾപഠനം: (5 മിനി.) lff പാഠം 11 ആമുഖം, പോയിന്റ് 1-3 (th പാഠം 14)
ക്രിസ്ത്യാനികളായി ജീവിക്കാം
അനുസരണം ഒരു സംരക്ഷണം (2തെസ്സ 1:8): (15 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: അർമഗെദോനു തൊട്ടുമുമ്പ് എന്തൊക്കെയായിരിക്കും സംഭവിക്കുക?
അനുസരണമുള്ളവരായിരിക്കുന്നത് ഇപ്പോൾ നമ്മളെ എങ്ങനെ സഹായിക്കും?
അനുസരണവും അർമഗെദോനും തമ്മിൽ എന്താണ് ബന്ധം?
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 50 പോയിന്റ് 6-7, ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 133, പ്രാർഥന