ദൈവവചനത്തിലെ നിധികൾ
അനുസരണക്കേടിന്റെ തിക്തഫലങ്ങൾ
ചില ഇസ്രായേല്യർ വിഗ്രഹാരാധികളായ ആളുകളുമായി വിവാഹബന്ധത്തിലേക്കു വന്നു (എസ്ര 9:1, 2; w06 1/15 20 ¶1)
യഹോവയുടെ വ്യക്തമായ കല്പനകൾ അവർ അവഗണിച്ചു (എസ്ര 9:10-12)
അവരുടെ അനുസരണക്കേട് അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വലിയ വേദന വരുത്തിവെച്ചു (എസ്ര 10:10, 11, 44)
യഹോവയുടെ ഓരോ കല്പനയും നമ്മുടെ നന്മയ്ക്കുള്ളതാണ്. (w10 7/1 16 ¶6) അനുസരിക്കുന്നത് ഇപ്പോൾ പല പ്രശ്നങ്ങളിൽനിന്നും നമ്മളെ സംരക്ഷിക്കും, ഭാവിയിൽ എണ്ണമറ്റ അനുഗ്രഹങ്ങളും ലഭിക്കും.
സ്വയം ചോദിക്കുക, ‘യഹോവയോടുള്ള അനുസരണം അനാവശ്യമായ ഹൃദയവേദനകളിൽനിന്ന് എന്നെ എങ്ങനെയാണ് സംരക്ഷിക്കുന്നത്?’