ജൂലൈ 24-30
നെഹമ്യ 1-2
ഗീതം 47, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഉടനെ ഞാൻ പ്രാർഥിച്ചു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
നെഹ 2:4—ഈ സന്ദർഭത്തിലാണോ നെഹമ്യ ഇതെക്കുറിച്ച് ആദ്യമായി പ്രാർഥിക്കുന്നത്, അതിൽനിന്ന് നമുക്കുള്ള പാഠം എന്താണ്? (w86-E 2/15 25)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) നെഹ 2:11-20 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. നമ്മുടെ വെബ്സൈറ്റിനെക്കുറിച്ച് പറയുക, jw.org സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക. (th പാഠം 16)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 3)
ബൈബിൾപഠനം: (5 മിനി.) lff പാഠം 11 ആഴത്തിൽ പഠിക്കാൻ ആമുഖം, പോയിന്റ് 4 (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ കൂട്ടുകാരാകാം—യഹോവ പ്രാർഥന കേൾക്കുന്നുണ്ടോ?: (15 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക: പ്രാർഥനയെക്കുറിച്ച് ഈ വീഡിയോ എന്താണ് പഠിപ്പിക്കുന്നത്?
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 51
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 102, പ്രാർഥന