വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

‘ഉടനെ ഞാൻ പ്രാർഥിച്ചു’

‘ഉടനെ ഞാൻ പ്രാർഥിച്ചു’

(നെഹമ്യ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

രാജാവിന്റെ ചോദ്യ​ത്തി​നു മറുപടി നൽകു​ന്ന​തി​നു മുമ്പ്‌ നെഹമ്യ പ്രാർഥി​ച്ചു (നെഹ 2:2-4; w08 2/15 3 ¶5)

നെഹമ്യയുടെ അപേക്ഷ രാജാവ്‌ കേട്ടു (നെഹ 2:5, 6)

ധ്യാനിക്കാൻ: നമ്മുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പെട്ടെന്ന്‌ സംസാ​രി​ക്കേണ്ട ഒരു സാഹച​ര്യ​മു​ണ്ടാ​യാൽ എന്തു ചെയ്യും?—be 178 ¶1.