വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂലൈ 3-9

എസ്ര 4–6

ജൂലൈ 3-9
  • ഗീതം 148, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • അതിന്റെ പണിയിൽ നിങ്ങൾ ഇടപെ​ട​രുത്‌:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • എസ്ര 6:13—‘അക്കര​പ്ര​ദേശം’ എന്ന പദം ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (w93 6/15 32 ¶3-5)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) എസ്ര 4:8-24 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം