ജൂലൈ 31–ആഗസ്റ്റ് 6
നെഹമ്യ 3-4
ഗീതം 143, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“കായികാധ്വാനമുള്ള ജോലികൾ തരംതാഴ്ന്നതായി തോന്നുന്നുണ്ടോ?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
നെഹ 4:17, 18—ഒരു കൈ മാത്രം ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് പണിയാൻ കഴിയുന്നത്? (w06 2/1 9 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) നെഹ 3:15-24 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 3)
മടക്കസന്ദർശനം: (4 മിനി.) ജീവിതം ആസ്വദിക്കാം ലഘുപത്രികയുടെ പുറകിലത്തെ പേജ് ചർച്ച ചെയ്യുക. ബൈബിൾപഠനം തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുക. (th പാഠം 12)
പ്രസംഗം: (5 മിനി.) km 11/12 1—വിഷയം: നിങ്ങളുടെ പ്രയത്നത്തിൽ ആനന്ദം കണ്ടെത്തുക. (th പാഠം 10)
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ സാക്ഷികളോടൊപ്പം ജോലി ചെയ്യുന്നു: (8 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: ഈ വീഡിയോയിൽ കണ്ടതുപോലെ, നിർമാണസ്ഥലത്തെ നമ്മുടെ പെരുമാറ്റം മറ്റുള്ളവർക്ക് ഒരു സാക്ഷ്യമായിരിക്കുന്നത് എങ്ങനെ?
പ്രാദേശികാവശ്യങ്ങൾ: (7 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 52
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 29, പ്രാർഥന