വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

കായികാധ്വാനമുള്ള ജോലികൾ തരംതാഴ്‌ന്നതായി തോന്നുന്നുണ്ടോ?

കായികാധ്വാനമുള്ള ജോലികൾ തരംതാഴ്‌ന്നതായി തോന്നുന്നുണ്ടോ?

യരുശ​ലേ​മി​ന്റെ മതിലു​കൾ പുതു​ക്കി​പ്പ​ണി​ത​പ്പോൾ അതു തങ്ങളുടെ അന്തസ്സിനു ചേരാത്ത ജോലി​യാ​ണെന്നു മഹാപു​രോ​ഹി​ത​നും അദ്ദേഹ​ത്തി​ന്റെ സഹോ​ദ​ര​ന്മാ​രും ചിന്തി​ച്ചില്ല (നെഹ 3:1)

പ്രമുഖരായ ചിലർ അറ്റകു​റ്റ​പ്പ​ണി​ക​ളിൽ ഏർപ്പെ​ടാൻ തയ്യാറാ​യില്ല (നെഹ 3:5; w06 2/1 10 ¶1)

ദൈവഭയമുള്ള സ്‌ത്രീ​കൾ ബുദ്ധി​മു​ട്ടുള്ള, അപകടം​പി​ടിച്ച ഈ നിർമാ​ണ​പ്ര​വർത്ത​ന​ത്തിൽ മനസ്സോ​ടെ പങ്കെടു​ത്തു (നെഹ 3:12; w19.10 23 ¶11)

സഭയിൽ നടക്കുന്ന പല ജോലി​ക​ളും കായി​കാ​ധ്വാ​നം ഉൾപ്പെ​ടു​ന്ന​താണ്‌, വലിയ പ്രാധാ​ന്യ​മു​ണ്ടെന്നു മറ്റുള്ളവർ കരുതു​ന്ന​താ​യി​രി​ക്കില്ല, മിക്കവ​രും ശ്രദ്ധി​ക്കു​ന്ന​തും ആയിരിക്കില്ല.—w04 8/1 18 ¶16.

സ്വയം ചോദി​ക്കുക, ‘സന്തോ​ഷ​വാർത്ത​യ്‌ക്കു​വേണ്ടി അത്തരം ജോലി​കൾ ചെയ്യു​ന്ന​തി​നെ ഞാൻ എങ്ങനെ​യാണ്‌ കാണു​ന്നത്‌?’—1കൊ 9:23.