ആഗസ്റ്റ് 21-27
നെഹമ്യ 10-11
ഗീതം 37, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“അവർ യഹോവയ്ക്കുവേണ്ടി ത്യാഗങ്ങൾ ചെയ്തു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
നെഹ 10:34—ആളുകൾ വിറകു കൊടുക്കേണ്ടിയിരുന്നത് എന്തുകൊണ്ട്? (w06 2/1 11 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) നെഹ 10:28-39 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. വ്യക്തിയെ മീറ്റിങ്ങിന് ക്ഷണിക്കുക. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 1)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം ലഘുപത്രിക കൊടുത്തിട്ട് “ബൈബിൾപാഠങ്ങളിൽനിന്ന് പരമാവധി പ്രയോജനം നേടാം” എന്ന ഭാഗം ചുരുക്കമായി ചർച്ച ചെയ്യുക. (th പാഠം 4)
പ്രസംഗം: (5 മിനി.) w11 2/15 15-16 ¶12-15—വിഷയം: ഇന്ന് ദൈവത്തെ സന്തോഷിപ്പിക്കുന്ന യാഗങ്ങൾ. (th പാഠം 20)
ക്രിസ്ത്യാനികളായി ജീവിക്കാം
“പുതിയ സേവനവർഷത്തിലേക്കുള്ള നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?:” (10 മിനി.) ചർച്ച.
“ദൈവരാജ്യം പ്രസിദ്ധമാക്കാനുള്ള പ്രത്യേക പ്രചാരണപരിപാടി—സെപ്റ്റംബറിൽ!:” (5 മിനി.) സേവനമേൽവിചാരകൻ നടത്തുന്ന പ്രസംഗം. പ്രചാരണപരിപാടിയിൽ ഉത്സാഹം ജനിപ്പിക്കുക, സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് പറയുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 55 പോയിന്റ് 1-4
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 92, പ്രാർഥന