വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

അവർ യഹോവയ്‌ക്കുവേണ്ടി ത്യാഗങ്ങൾ ചെയ്‌തു

അവർ യഹോവയ്‌ക്കുവേണ്ടി ത്യാഗങ്ങൾ ചെയ്‌തു

അവകാ​ശ​മാ​യി കിട്ടിയ സ്ഥലം വിട്ട്‌ യരുശ​ലേ​മി​ലേക്ക്‌ വന്നുതാ​മ​സി​ക്കാൻ കുടും​ബ​ങ്ങ​ളോട്‌ ആവശ്യ​പ്പെട്ടു (നെഹ 11:1; w98 10/15 22 ¶13)

അത്തരം ത്യാഗങ്ങൾ ചെയ്‌ത​വരെ ജനം അനു​ഗ്ര​ഹി​ച്ചു; അവരെ അഭിന​ന്ദി​ക്കു​ക​യും അവർക്കു​വേണ്ടി പ്രാർഥി​ക്കു​ക​യും ചെയ്‌തു (നെഹ 11:2; w86-E 2/15 26)

നമ്മൾ ചെയ്യുന്ന ഏതൊരു ത്യാഗ​ത്തെ​ക്കാ​ളും വലുതാ​യി​രി​ക്കും യഹോ​വ​യിൽനി​ന്നുള്ള അനു​ഗ്ര​ഹങ്ങൾ (മല 3:10; w16.04 8 ¶15)

സ്വയം ചോദി​ക്കുക, ‘യഹോ​വയെ സേവി​ക്കാൻ ത്യാഗങ്ങൾ ചെയ്‌ത​തു​കൊണ്ട്‌ എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാണ്‌ എനിക്കു കിട്ടി​യത്‌?’