ആഗസ്റ്റ് 28–സെപ്റ്റംബർ 3
നെഹമ്യ 12-13
ഗീതം 34, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ യഹോവയോട് വിശ്വസ്തരായിരിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
നെഹ 13:10—ആലയത്തിൽ പാടുന്നത് ലേവ്യരായിരുന്നിട്ടും ലേവ്യരും ഗായകരും എന്ന് വെവ്വേറെ പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? (it-2-E 452 ¶9)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) നെഹ 12:27-39 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. നമ്മുടെ വെബ്സൈറ്റിനെക്കുറിച്ച് പറയുക, jw.org സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക. (th പാഠം 16)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. നമ്മുടെ ബൈബിൾപഠനപരിപാടിയെക്കുറിച്ച് പറയുക. ബൈബിൾപഠനത്തെക്കുറിച്ചുള്ള സന്ദർശകകാർഡ് കൊടുക്കുക. (th പാഠം 3)
ബൈബിൾപഠനം: (5 മിനി.) lff പാഠം 11 ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ (th പാഠം 20)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
“യഹോവയുടെ അചഞ്ചലസ്നേഹം അനുകരിക്കുക:” (10 മിനി.) ചർച്ചയും വീഡിയോയും.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 55 പോയിന്റ് 5, ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 84, പ്രാർഥന