ദൈവവചനത്തിലെ നിധികൾ
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ യഹോവയോട് വിശ്വസ്തരായിരിക്കുക
മുമ്പ് ദൈവജനത്തെ എതിർത്തതുകൊണ്ട് അമ്മോന്യർക്കും മോവാബ്യർക്കും “സഭയിൽ” പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു (നെഹ 13:1, 2; it-1-E 95 ¶5)
ആലയത്തിലെ ഊണുമുറി ഉപയോഗിക്കാൻ മഹാപുരോഹിതനായ എല്യാശീബ് ഒരു അമ്മോന്യനെ അനുവദിച്ചു (നെഹ 13:4, 5; w13 8/15 4 ¶5-6)
ദൈവത്തിന്റെ ശത്രുക്കൾക്കുവേണ്ടി എല്യാശീബ് ഒരുക്കിക്കൊടുത്ത സൗകര്യങ്ങൾ നിറുത്തലാക്കിക്കൊണ്ട് നെഹമ്യ ദൈവത്തോടു വിശ്വസ്തത കാണിച്ചു (നെഹ 13:7-9)
യഹോവയെ സ്നേഹിക്കാത്തവരെ നമ്മൾ സുഹൃത്തുക്കളാക്കിയാൽ അത് യഹോവയോടുള്ള വിശ്വസ്തതയായിരിക്കുമോ?—w96 3/15 16 ¶6.
സ്വയം ചോദിക്കുക, ‘ഞാൻ തിരഞ്ഞെടുക്കുന്ന കൂട്ടുകാരെക്കുറിച്ച് യഹോവയ്ക്ക് എന്തായിരിക്കും തോന്നുന്നത്?’