വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

സംഭാഷണത്തിനുള്ള ചില മാതൃകകൾ

സംഭാഷണത്തിനുള്ള ചില മാതൃകകൾ

ആദ്യസന്ദർശനം

ചോദ്യം: കഷ്ടപ്പാ​ടു​കൾ ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷയ​​ല്ലെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

തിരുവെഴുത്ത്‌: യാക്ക 1:13

മടങ്ങിച്ചെല്ലുമ്പോൾ: കഷ്ടപ്പാ​ടു​കൾക്ക്‌ കാരണം എന്താണ്‌?

താഴെ പറയുന്ന പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽ ഈ തിരു​​വെ​ഴുത്ത്‌ കാണാം:

മടക്കസന്ദർശനം

ചോദ്യം: കഷ്ടപ്പാ​ടു​കൾക്ക്‌ കാരണം എന്താണ്‌?

തിരുവെഴുത്ത്‌: 1യോഹ 5:19

മടങ്ങിച്ചെല്ലുമ്പോൾ: നമ്മൾ കഷ്ടപ്പെ​ടു​ന്നത്‌ കാണു​​മ്പോൾ ദൈവ​ത്തിന്‌ എന്താണ്‌ തോന്നു​ന്നത്‌?

താഴെ പറയുന്ന പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽ ഈ തിരു​​വെ​ഴുത്ത്‌ കാണാം: