ഏപ്രിൽ 10-16
2 ദിനവൃത്താന്തം 8-9
ഗീതം 88, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ആ രാജ്ഞി ജ്ഞാനത്തിനു വലിയ വില കല്പിച്ചു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ദിന 9:19—ശലോമോൻ രാജാവിന്റെ സിംഹാസനത്തിലേക്കുള്ള പടികളിൽ ഉണ്ടായിരുന്ന 12 സിംഹത്തിന്റെ രൂപങ്ങൾ എന്തിന്റെ പ്രതീകമായിരുന്നിരിക്കാം? (it-2-E 1097)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ദിന 8:1-16 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. ആദ്യസന്ദർശനം: മറ്റുള്ളവരെ സഹായിക്കുക—യോഹ 15:13 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 2)
ബൈബിൾപഠനം: (5 മിനി.) lff പാഠം 09 പോയിന്റ് 6 (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
“ദിവസവും ബൈബിൾ വായിക്കുക, ജ്ഞാനം കണ്ടെത്തുക:” (15 മിനി.) ചർച്ചയും വീഡിയോയും.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 42, പിൻകുറിപ്പ് 4
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 131, പ്രാർഥന