വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശേബയിലെ രാജ്ഞി ശലോമോന്റെ കൊട്ടാരം സന്ദർശിക്കുന്നു

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ആ രാജ്ഞി ജ്ഞാനത്തിനു വലിയ വില കല്പിച്ചു

ആ രാജ്ഞി ജ്ഞാനത്തിനു വലിയ വില കല്പിച്ചു

നല്ല ശ്രമം ചെയ്‌ത്‌ ദീർഘദൂരം യാത്ര ചെയ്‌താണ്‌ ശേബയിലെ രാജ്ഞി ശലോമോനെ കാണാൻ ചെന്നത്‌ (2ദിന 9:1, 2; w99 11/1 20 ¶4; w99 7/1 30 ¶4-5)

ശലോമോന്റെ ജ്ഞാനവും സമ്പത്തും കണ്ടപ്പോൾ രാജ്ഞി അമ്പരന്നുപോയി (2ദിന 9:3, 4; w99 7/1 30-31; പുറംതാളിലെ ചിത്രം കാണുക)

താൻ കണ്ട കാര്യങ്ങൾ യഹോവയെ സ്‌തുതിക്കാൻ രാജ്ഞിയെ പ്രേരിപ്പിച്ചു (2ദിന 9:7, 8; w95 9/1 11 ¶12)

ജ്ഞാനത്തിന്‌ അത്രയധികം വില കല്പിച്ചതുകൊണ്ട്‌ അതു നേടുന്നതിന്‌ വലിയ ത്യാഗങ്ങൾ ചെയ്യാൻ രാജ്ഞി തയ്യാറായി.

സ്വയം ചോദിക്കുക, ‘മറഞ്ഞിരിക്കുന്ന നിധി എന്നപോലെ ജ്ഞാനത്തിനായി അന്വേഷിക്കാൻ ഞാൻ തയ്യാറാണോ?’—സുഭ 2:1-6.