ഏപ്രിൽ 24-30
2 ദിനവൃത്താന്തം 13-16
ഗീതം 3, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവയിൽ ആശ്രയിക്കുക—എപ്പോൾ?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ദിന 15:16—ആസയുടെ ധൈര്യം നമുക്ക് എങ്ങനെ അനുകരിക്കാം? (w17.03 19 ¶7)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ദിന 14:1-15 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 1)
മടക്കസന്ദർശനം: (4 മിനി.) പല തവണ മടക്കസന്ദർശനം നടത്തിയിട്ടുള്ള, ശരിക്കും താത്പര്യമുള്ള ഒരാളുമായി സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. നമ്മുടെ ബൈബിൾപഠനപരിപാടിയെക്കുറിച്ച് പറയുക, ബൈബിൾപഠനത്തെക്കുറിച്ചുള്ള സന്ദർശകകാർഡ് കൊടുക്കുക. (th പാഠം 11)
ബൈബിൾപഠനം: (5 മിനി.) lff പാഠം 09 പോയിന്റ് 7, ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ (th പാഠം 6)
ക്രിസ്ത്യാനികളായി ജീവിക്കാം
“നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും:” (15 മിനി.) ചർച്ചയും വീഡിയോയും.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 44 പോയിന്റ് 1-4, പിൻകുറിപ്പ് 5
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 39, പ്രാർഥന