മാർച്ച് 13-19
1 ദിനവൃത്താന്തം 27-29
ഗീതം 133, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഒരു അപ്പൻ മകനു കൊടുത്ത സ്നേഹത്തോടെയുള്ള ഉപദേശം:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ദിന 27:33—ഒരു വിശ്വസ്തസുഹൃത്ത് എങ്ങനെയായിരിക്കണമെന്നു ഹൂശായി കാണിച്ചുതരുന്നത് എങ്ങനെ? (w17.03 29 ¶6-7)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ദിന 27:1-15 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. മടക്കസന്ദർശനം: മറ്റുള്ളവരെ സഹായിക്കുക—മത്ത 20:28 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
മടക്കസന്ദർശനം: (4 മിനി.) പലതവണ മടക്കസന്ദർശനം നടത്തിയ, താത്പര്യമുള്ള ഒരാളുമായി സംഭാഷണം തുടരുക. (അദ്ദേഹത്തിനു സ്മാരക ക്ഷണക്കത്ത് കൊടുത്തിട്ടുള്ളതാണ്.) യേശു മരിച്ചത് എന്തിനാണ്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 9)
മടക്കസന്ദർശനം: (4 മിനി.) പലതവണ മടക്കസന്ദർശനം നടത്തിയ, താത്പര്യമുള്ള ഒരാളുമായി സംഭാഷണം തുടരുക. (അദ്ദേഹത്തിനു സ്മാരക ക്ഷണക്കത്ത് കൊടുത്തിട്ടുള്ളതാണ്.) ജീവിതം ആസ്വദിക്കാം ലഘുപത്രിക ഉപയോഗിച്ച് ഒരു ബൈബിൾപഠനം ആരംഭിക്കുക. (th പാഠം 6)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
സംഘടനയുടെ നേട്ടങ്ങൾ: (10 മിനി.) മാർച്ചിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 40
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 45, പ്രാർഥന