ദൈവവചനത്തിലെ നിധികൾ
ഒരു അപ്പൻ മകനു കൊടുത്ത സ്‌നേഹത്തോടെയുള്ള ഉപദേശം
യഹോവയെ അടുത്തറിയാൻ ഓരോ വ്യക്തിയും ശ്രമിക്കണം (1ദിന 28:9; w05 2/15 19 ¶9)
യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുക (1ദിന 28:9; w12 4/15 16 ¶13)
യഹോവയിൽ ആശ്രയിക്കുക, ഭയപ്പെടാതിരിക്കുക (1ദിന 28:20; w17.09 32 ¶20-21)
ചെറുപ്പക്കാരനായ, അനുഭവപരിയമില്ലാതിരുന്ന ശലോമോൻ ആലയംപണി എന്ന പ്രധാനപ്പെട്ട ദൗത്യം ആരംഭിക്കുന്നതിനു മുമ്പ് ദാവീദ് രാജാവ് കൊടുത്ത ഉപദേശമാണിത്. ഈ ഉപദേശം എല്ലാവർക്കും പ്രയോജനം ചെയ്യുന്നതാണ്, പ്രത്യേകിച്ചും ചെറുപ്പക്കാർക്ക്. എന്തുകൊണ്ട്?