വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ച്‌ 20-26
  • ഗീതം 41, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ശലോ​മോൻ രാജാവ്‌ തെറ്റായ തീരു​മാ​ന​മെ​ടു​ക്കു​ന്നു:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 2ദിന 1:11, 12—വ്യക്തി​പ​ര​മായ പ്രാർഥ​ന​ക​ളെ​ക്കു​റിച്ച്‌ ഈ വിവരണം എന്താണു പഠിപ്പി​ക്കു​ന്നത്‌? (w05 12/1 19 ¶6)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 2ദിന 4:7-22 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • സ്‌മാ​ര​ക​ത്തി​നുള്ള ക്ഷണം: (3 മിനി.) മുമ്പ്‌ താത്‌പ​ര്യം കാണി​ച്ചി​ട്ടുള്ള സഹജോ​ലി​ക്കാ​ര​നെ​യോ സഹപാ​ഠി​യെ​യോ ബന്ധുവി​നെ​യോ ക്ഷണിക്കുക. (th പാഠം 2)

  • മടക്കസ​ന്ദർശനം: (4 മിനി.) പലതവണ മടക്കസ​ന്ദർശനം നടത്തിയ, താത്‌പ​ര്യ​മുള്ള ഒരാളു​മാ​യി സംഭാ​ഷണം തുടരുക. (അദ്ദേഹ​ത്തി​നു സ്‌മാരക ക്ഷണക്കത്ത്‌ കൊടു​ത്തി​ട്ടു​ള്ള​താണ്‌.) നമ്മുടെ സൗജന്യ ബൈബിൾപ​ഠ​ന​പ​രി​പാ​ടി​യെ​ക്കു​റിച്ച്‌ പറയുക. ജീവിതം ആസ്വദി​ക്കാം ലഘുപ​ത്രിക കൊടു​ക്കുക. ബൈബി​ള​ധ്യ​യനം—അത്‌ എന്താണ്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (th പാഠം 17)

  • ബൈബിൾപ​ഠനം: (5 മിനി.) lff പാഠം 09 പോയിന്റ്‌ 5 (th പാഠം 9)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 19

  • വർഷത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട ദിവസ​ത്തി​നാ​യി നിങ്ങൾ തയ്യാറാ​യി​രി​ക്കു​മോ?: (15 മിനി.) പ്രസം​ഗ​വും വീഡി​യോ​യും. സേവന​മേൽവി​ചാ​രകൻ നടത്തേ​ണ്ടത്‌. സ്‌മാരക പ്രചാ​ര​ണ​പ​രി​പാ​ടി എങ്ങനെ മുന്നോ​ട്ടു​പോ​കു​ന്നെന്നു പറയുക. നല്ല അനുഭവം ലഭിച്ച​വരെ അഭിമു​ഖം ചെയ്യുക. 8, 9 പേജു​ക​ളിൽ കൊടു​ത്തി​ട്ടുള്ള ബൈബിൾവാ​യനാ പട്ടിക​യി​ലേക്കു സദസ്സിന്റെ ശ്രദ്ധ ക്ഷണിക്കുക. ഹൃദയത്തെ ഒരുക്കാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക. (എസ്ര 7:10) സ്‌മാ​ര​ക​ത്തി​നു നമ്മൾ ക്ഷണിച്ചവർ വരു​മ്പോൾ അവരെ എങ്ങനെ ഊഷ്‌മ​ള​മാ​യി സ്വാഗതം ചെയ്യാ​മെന്നു ചർച്ച ചെയ്യുക. (റോമ 15:7; mwb16.03 2) സ്‌മാ​ര​കാ​ച​ര​ണ​ത്തി​നുള്ള അപ്പം ഉണ്ടാക്കേണ്ട വിധം എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 41 പോയിന്റ്‌ 1-4

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 135, പ്രാർഥന