വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ച്‌ 6-12
  • ഗീതം 123, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ശുദ്ധാ​രാ​ധന കൂടുതൽ സംഘടി​ത​മാ​കു​ന്നു:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 1ദിന 25:7, 8—യഹോ​വ​യ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടു​ന്ന​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ ഈ തിരു​വെ​ഴു​ത്തു​കൾ എന്താണു സൂചി​പ്പി​ക്കു​ന്നത്‌? (w22.03 22 ¶10)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1ദിന 23:21-32 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 101

  • ഒരു പ്രകൃ​തി​ദു​ര​ന്ത​ത്തി​നു ശേഷം എങ്ങനെ സഹായം കൊടു​ക്കാം?:” (10 മിനി.) ചർച്ചയും വീഡി​യോ​യും.

  • മാർച്ച്‌ 11 ശനിയാഴ്‌ച തുടങ്ങാ​നി​രി​ക്കുന്ന സ്‌മാരക ക്ഷണക്കത്തി​ന്റെ പ്രചാ​ര​ണ​പ​രി​പാ​ടി: (5 മിനി.) ചർച്ച. ക്ഷണക്കത്ത്‌ ഹ്രസ്വ​മാ​യി അവലോ​കനം ചെയ്യുക. പ്രത്യേക പൊതു​പ്ര​സം​ഗ​ത്തി​നും സ്‌മാ​ര​ക​ത്തി​നും അതു​പോ​ലെ പ്രദേശം പ്രവർത്തി​ച്ചു​തീർക്കു​ന്ന​തി​നും സഭ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 39, പിൻകു​റിപ്പ്‌ 3

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 127, പ്രാർഥന