വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ശുദ്ധാരാധന കൂടുതൽ സംഘടിതമാകുന്നു

ശുദ്ധാരാധന കൂടുതൽ സംഘടിതമാകുന്നു

ആലയത്തി​ലെ ചുമത​ല​കൾക്കാ​യി ദാവീദ്‌ രാജാവ്‌ ലേവ്യ​രെ​യും പുരോ​ഹി​ത​ന്മാ​രെ​യും സംഘടി​ത​രാ​ക്കി (1ദിന 23:6, 27, 28; 24:1, 3; it-2-E 241, 686)

വിദഗ്‌ധരായ സംഗീ​ത​ജ്ഞ​രെ​യും സംഗീതം അഭ്യസി​ക്കു​ന്ന​വ​രെ​യും ആലയത്തിൽ യഹോ​വ​യ്‌ക്കു സ്‌തുതി അർപ്പി​ക്കാൻ നിയമി​ച്ചു (1ദിന 25:1, 8; w94 5/1 10-11 ¶8)

കവാടത്തിന്റെ കാവൽക്കാ​രാ​യും ധനകാ​ര്യ​വി​ചാ​ര​ക​ന്മാ​രാ​യും അതു​പോ​ലെ മറ്റു നിയമ​ന​ങ്ങ​ളി​ലും ലേവ്യരെ നിയമി​ച്ചു (1ദിന 26:16-20; it-1-E 898)

യഹോവ എല്ലാം സംഘടി​ത​മാ​യി ചെയ്യുന്ന ദൈവ​മാ​യ​തു​കൊ​ണ്ടാണ്‌ നമ്മൾ യഹോ​വയെ സംഘടി​ത​മാ​യി ആരാധി​ക്കു​ന്നത്‌.—1കൊ 14:33.

ധ്യാനിക്കാൻ: സത്യാ​രാ​ധ​ന​യ്‌ക്കാ​യി ഇന്ന്‌ എങ്ങനെ​യാണ്‌ ക്രിസ്‌തീ​യസഭ സംഘടി​ത​മാ​യി​രി​ക്കു​ന്നത്‌?