വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂൺ 19-25
  • ഗീതം 97, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ദൈവ​വ​ച​ന​ത്തിൽനിന്ന്‌ നിങ്ങൾ പൂർണ​പ്ര​യോ​ജനം നേടു​ന്നു​ണ്ടോ?:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 2ദിന 35:20-23—നല്ല രാജാ​വായ യോശി​യ​യ്‌ക്കു സംഭവി​ച്ചതു നമുക്ക്‌ എങ്ങനെ​യാണ്‌ ഒരു മുന്നറി​യി​പ്പാ​യി​രി​ക്കു​ന്നത്‌? (w17.03 26-27 ¶15-17)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 2ദിന 35:1-14 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം