വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ഒരുമിച്ച്‌ കൂടിവരുന്നത്‌ നമുക്കു പ്രയോജനം ചെയ്യും

ഒരുമിച്ച്‌ കൂടിവരുന്നത്‌ നമുക്കു പ്രയോജനം ചെയ്യും

ഹിസ്‌കിയ യരുശ​ലേ​മിൽ ഒരു വലിയ പെസഹ സംഘടി​പ്പി​ച്ചു (2ദിന 30:1; it-1-E 1103 ¶2)

എതിർപ്പുകൾ നേരി​ടേ​ണ്ടി​വ​ന്നി​ട്ടും പലരും അതിൽ പങ്കെടു​ത്തു (2ദിന 30:10, 11, 13; it-1-E 1103 ¶3)

അവർക്കു വലിയ സന്തോഷം ആസ്വദി​ക്കാ​നാ​യി, യഹോ​വയെ സേവി​ക്കാ​നുള്ള പ്രചോ​ദനം കിട്ടി (2ദിന 30:25–31:1; it-1-E 1103 ¶4-5)

സ്വയം ചോദി​ക്കുക, ‘പ്രശ്‌നങ്ങൾ ഉണ്ടെങ്കി​ലും മീറ്റി​ങ്ങു​കൾക്കും കൺ​വെൻ​ഷ​നു​കൾക്കും നേരിട്ട്‌ പോയ​തു​കൊണ്ട്‌ എനിക്ക്‌ എങ്ങനെ​യാ​ണു പ്രയോ​ജനം കിട്ടി​യത്‌?’