മെയ് 1-7
2 ദിനവൃത്താന്തം 17-19
ഗീതം 114, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“മറ്റുള്ളവരെ യഹോവ കാണുന്നതുപോലെ കാണുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ദിന 17:9—യഹോശാഫാത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസപരിപാടിയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (w17.03 20 ¶10-11)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ദിന 17:1-19 (th പാഠം 11)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. ആദ്യസന്ദർശനം: ബൈബിൾ—റോമ 15:4 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിക്കുക. (th പാഠം 18)
പ്രസംഗം: (5 മിനി.) w21.05 17-18 ¶11-15—വിഷയം: ആളുകൾ താത്പര്യം കാണിച്ചില്ലെങ്കിലും സന്തോഷം നഷ്ടപ്പെടരുത്. (th പാഠം 16)
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവ കാണുന്നതുപോലെ നമ്മൾ നമ്മളെ കാണുക:” (15 മിനി.) ചർച്ചയും വീഡിയോയും.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 44 പോയിന്റ് 5-6, ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 111, പ്രാർഥന