മെയ് 15-21
2 ദിനവൃത്താന്തം 22-24
ഗീതം 73, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ധൈര്യത്തോടെ പ്രവർത്തിക്കുമ്പോൾ യഹോവ അനുഗ്രഹിക്കും:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ദിന 24:22—സെഖര്യയുടെ പ്രവചനം എങ്ങനെയാണു നിറവേറിയത്? (it-2-E 1223 ¶13)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ദിന 22:1-12 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിക്കുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 1)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിക്കുക. വ്യക്തിയെ മീറ്റിങ്ങിന് ക്ഷണിക്കുക. (th പാഠം 17)
പ്രസംഗം: (5 മിനി.) w10 2/15 6-8 ¶6-10—വിഷയം: ധൈര്യമാർജിക്കാൻ യഹോവയുടെ ആത്മാവ് നിങ്ങളെ സഹായിക്കും. (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 45 പോയിന്റ് 4, ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 37, പ്രാർഥന