ദൈവവചനത്തിലെ നിധികൾ
“അതിനെക്കാൾ എത്രയോ അധികം സമ്പത്ത് അങ്ങയ്ക്കു തരാൻ യഹോവയ്ക്കു കഴിയും!”
ദൈവത്തിന്റെ ശത്രുക്കളോടു യുദ്ധം ചെയ്യാൻ അമസ്യ വീരയോദ്ധാക്കളെ കൂലിക്കെടുത്തു (2ദിന 25:5, 6)
ആ വീരയോദ്ധാക്കളെ തിരിച്ചയയ്ക്കാൻ ഒരു ദൈവപുരുഷൻ അമസ്യയോടു പറഞ്ഞു (2ദിന 25:7, 8; it-1-E 1266 ¶6)
അമസ്യക്ക് നഷ്ടമായ സമ്പത്തിനെക്കാൾ അധികം കൊടുക്കാൻ യഹോവയ്ക്കു കഴിയുമായിരുന്നു (2ദിന 25:9, 10)
സ്വയം ചോദിക്കുക: ‘യഹോവയെ കൂടുതൽ നന്നായി സേവിക്കാൻ എന്തൊക്കെ ത്യാഗങ്ങൾ എനിക്കു ചെയ്യാനാകും? അതുകൊണ്ട് എനിക്കു കിട്ടാൻപോകുന്ന അനുഗ്രഹങ്ങൾ എന്തൊക്കെയാണ്?’—മല 3:10; w21.08 30 ¶16.