മെയ് 29–ജൂൺ 4
2 ദിനവൃത്താന്തം 28-29
ഗീതം 54, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“മാതാപിതാക്കൾ നല്ല മാതൃകയല്ലെങ്കിലും നിങ്ങൾക്ക് യഹോവയെ സേവിക്കാനാകും:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ദിന 29:25—യഹോവയിൽനിന്ന് ഒരു തിരുത്തൽ ലഭിക്കുമ്പോൾ അതു മനസ്സോടെ സ്വീകരിക്കുന്നത് പ്രയോജനം ചെയ്യുമെന്ന് നാഥാന്റെ അനുഭവം കാണിച്ചുതരുന്നത് എങ്ങനെ? (w12 2/15 24-25)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ദിന 28:1-11 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിലെ വിഷയം ഉപയോഗിച്ച് തുടങ്ങുക. പ്രദേശത്ത് സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 4)
മടക്കസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിലെ വിഷയം ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 19)
ബൈബിൾപഠനം: (6 മിനി.) lff പാഠം 10 പോയിന്റ് 4 (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവ ‘പിതാവില്ലാത്തവർക്കു പിതാവ്’ ആണ്:” (8 മിനി.) ചർച്ചയും വീഡിയോയും.
പ്രാദേശികാവശ്യങ്ങൾ: (7 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 47
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 86, പ്രാർഥന