വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

മാതാപിതാക്കൾ നല്ല മാതൃകയല്ലെങ്കിലും നിങ്ങൾക്ക്‌ യഹോവയെ സേവിക്കാനാകും

മാതാപിതാക്കൾ നല്ല മാതൃകയല്ലെങ്കിലും നിങ്ങൾക്ക്‌ യഹോവയെ സേവിക്കാനാകും

ഹിസ്‌കി​യ​യു​ടെ പിതാ​വായ ആഹാസ്‌ അങ്ങേയറ്റം മോശ​മായ കാര്യങ്ങൾ ചെയ്‌തു (2ദിന 28:1; w16.02 14 ¶8)

പിതാവ്‌ മോശം മാതൃ​ക​യാ​ണു വെച്ച​തെ​ങ്കി​ലും ഹിസ്‌കിയ യഹോ​വയെ സേവി​ക്കാൻ തീരു​മാ​നി​ച്ചു (2ദിന 29:1-3; w16.02 15 ¶9-11)

പിതാക്കന്മാരുടെ അവിശ്വസ്‌തത യഹോ​വയെ സേവി​ക്കു​ന്ന​തിന്‌ ഒരു തടസ്സമാ​ക​രു​തെന്നു പറഞ്ഞു​കൊ​ടു​ത്തു​കൊണ്ട്‌ ഹിസ്‌കിയ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു (2ദിന 29:4-6)

സ്വയം ചോദി​ക്കുക, ‘യഹോ​വയെ സേവി​ക്കാത്ത മാതാ​പി​താ​ക്ക​ളുള്ള യുവജ​ന​ങ്ങളെ എനിക്ക്‌ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാം?’