മെയ് 8-14
2 ദിനവൃത്താന്തം 20-21
ഗീതം 118, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വാസമർപ്പിക്കുക”: (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ദിന 21:14, 15—യഹോരാമിനെക്കുറിച്ചുള്ള ഏലിയയുടെ പ്രവചനം എങ്ങനെയാണു നിറവേറിയത്? (it-1-E 1271 ¶1-2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ദിന 20:20-30 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. മടക്കസന്ദർശനം: ബൈബിൾ—വെളി 21:3, 4 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
മടക്കസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിക്കുക. (th പാഠം 9)
ബൈബിൾപഠനം: (5 മിനി.) lff പാഠം 09 ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ (th പാഠം 14)
ക്രിസ്ത്യാനികളായി ജീവിക്കാം
“സാമ്പത്തികപ്രതിസന്ധിയെ നേരിടാൻ നിങ്ങൾ തയ്യാറാണോ?:” (15 മിനി.) ചർച്ചയും വീഡിയോയും. ഒരു മൂപ്പൻ നടത്തേണ്ടത്. ബ്രാഞ്ചിൽനിന്നോ മൂപ്പന്മാരുടെ സംഘത്തിൽനിന്നോ ഓർമിപ്പിക്കലുകൾ ഉണ്ടെങ്കിൽ അത് ഉൾപ്പെടുത്തുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 45 പോയിന്റ് 1-3
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
2023 കൺവെൻഷനിലെ പുതിയ പാട്ട്, പ്രാർഥന