ജനുവരി 1-7
ഇയ്യോബ് 32-33
ഗീതം 102, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ഉത്കണ്ഠകൾ ഉള്ളവരെ ആശ്വസിപ്പിക്കുക
(10 മിനി.)
സുഹൃത്തുക്കളോടെന്നപോലെ ഇടപെടുക (ഇയ്യ 33:1; it-1-E 710)
അവരെ വിധിക്കുന്നതിനു പകരം അവരുടെ മനസ്സ് അറിയാൻ ശ്രമിക്കുക (ഇയ്യ 33:6, 7; w14 6/15 25 ¶8-10)
എലീഹുവിനെപ്പോലെ നന്നായി ശ്രദ്ധിക്കുക; സംസാരിക്കുന്നതിനു മുമ്പ് ഒന്നു ചിന്തിക്കുക (ഇയ്യ 33:8-12, 17; w20.03 23 ¶17-18; പുറംതാളിലെ ചിത്രം കാണുക.)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
ഇയ്യ 33:25—പ്രായമാകുമ്പോൾ നമ്മുടെ സൗന്ദര്യത്തെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടാതിരിക്കാൻ ഈ വാക്യം എങ്ങനെ സഹായിക്കും? (w13 1/15 19 ¶10)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) ഇയ്യ 32:1-22 (th പാഠം 12)
4. മറ്റുള്ളവരിൽ താത്പര്യം കാണിക്കുക—യേശുവിന്റെ മാതൃക
(7 മിനി.) ചർച്ച. വീഡിയോ കാണിക്കുക, lmd പാഠം 1 പോയിന്റ് 1-2 ചർച്ച ചെയ്യുക.
5. മറ്റുള്ളവരിൽ താത്പര്യം കാണിക്കുക—യേശുവിനെ അനുകരിക്കുക
(8 മിനി.) lmd പാഠം 1 പോയിന്റ് 3-5, “ഇവയുംകൂടെ കാണുക” എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
ഗീതം 116
6. പ്രാദേശികാവശ്യങ്ങൾ
(15 മിനി.)
7. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 4-ന്റെ 30-ാം പേജിലെ ചതുരം