വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രു​വരി 19-25

സങ്കീർത്ത​നം 8–10

ഫെബ്രു​വരി 19-25

ഗീതം 2, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. ‘യഹോവേ, ഞാൻ അങ്ങയെ സ്‌തു​തി​ക്കും!’

(10 മിനി.)

യഹോവ നമ്മളോട്‌ അളവറ്റ നന്മയാണ്‌ കാണി​ച്ചി​രി​ക്കു​ന്നത്‌ (സങ്ക 8:3-6; w21.08 3 ¶6)

യഹോ​വ​യു​ടെ അത്ഭുത​പ്ര​വൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറഞ്ഞു​കൊണ്ട്‌ നമ്മൾ സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സ്‌തു​തി​ക്കു​ന്നു (സങ്ക 9:1; w20.05 23 ¶10)

മുഴു​ഹൃ​ദ​യ​ത്തോ​ടെ പാടി​ക്കൊ​ണ്ടും നമ്മൾ യഹോ​വയെ സ്‌തു​തി​ക്കു​ന്നു (സങ്ക 9:2; w22.04 7 ¶13)

സ്വയം ചോദി​ക്കുക, ‘മറ്റ്‌ ഏതെല്ലാം വിധങ്ങ​ളിൽ എനിക്ക്‌ യഹോ​വയെ സ്‌തു​തി​ക്കാം?’

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 8:3—ദൈവ​ത്തി​ന്റെ വിരലു​കൾ എന്നു പറഞ്ഞ​പ്പോൾ സങ്കീർത്ത​ന​ക്കാ​രൻ എന്താണ്‌ അർഥമാ​ക്കി​യത്‌? (it-1-E 832)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) വീടു​തോ​റും. താൻ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നില്ല എന്നു വീട്ടു​കാ​രൻ പറയുന്നു. (lmd പാഠം 5 പോയിന്റ്‌ 4)

5. മടങ്ങി​ച്ചെ​ല്ലു​ന്ന​തിന്‌

(4 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. മുമ്പ്‌ നടന്ന ഒരു സംഭാ​ഷ​ണ​ത്തിൽ, താൻ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നില്ല എന്നു വീട്ടു​കാ​രൻ പറഞ്ഞി​രു​ന്നു. പക്ഷേ ഒരു സ്രഷ്ടാ​വു​ണ്ടോ എന്നതിന്റെ തെളി​വു​കൾ പരി​ശോ​ധി​ക്കാൻ തയ്യാറാണ്‌ എന്നു പറഞ്ഞു. (th പാഠം 7)

6. പ്രസംഗം

(5 മിനി.) w21.06 6-7 ¶15-18—വിഷയം: യഹോ​വയെ സ്‌തു​തി​ക്കാൻ നിങ്ങളു​ടെ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുക. (th പാഠം 10)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 10

7. സ്വാഭാ​വി​ക​മായ രീതി​യിൽ എങ്ങനെ അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ക്കാം?

(10 മിനി.) ചർച്ച.

യഹോ​വയെ വാക്കു​കൾകൊണ്ട്‌ സ്‌തു​തി​ക്കാൻ കഴിയുന്ന ഒരു മാർഗം, ദിവസ​വും കാണുന്ന ആളുക​ളോ​ടു സാക്ഷീ​ക​രി​ച്ചു​കൊ​ണ്ടാണ്‌. (സങ്ക 35:28) അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ നമുക്ക്‌ ആദ്യം പേടി തോന്നി​യേ​ക്കാം. എങ്കിലും, സ്വാഭാ​വി​ക​മായ രീതി​യിൽ സംഭാ​ഷ​ണങ്ങൾ തുടങ്ങാ​നും തുടരാ​നും പഠിക്കു​ന്നെ​ങ്കിൽ, നമുക്ക്‌ അതിൽ മെച്ച​പ്പെ​ടാൻ കഴിയും, പതു​ക്കെ​പ്പ​തു​ക്കെ അത്‌ ഇഷ്ടപ്പെ​ടാ​നും തുടങ്ങും!

“സമാധാ​ന​ത്തി​ന്റെ സന്തോ​ഷ​വാർത്ത” അറിയി​ക്കാൻ ഒരുങ്ങാം—മുൻ​കൈ​യെ​ടു​ക്കുക എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

അനൗപ​ചാ​രി​ക സാക്ഷീ​ക​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ മെച്ച​പ്പെ​ടാൻ സഹായി​ക്കുന്ന എന്താണ്‌ ഈ വീഡി​യോ അവതര​ണ​ത്തിൽനിന്ന്‌ നിങ്ങൾ പഠിച്ചത്‌?

സംഭാഷണങ്ങൾ തുടങ്ങാൻ നിങ്ങളെ സഹായി​ക്കുന്ന ചില നിർദേ​ശങ്ങൾ:

  •   വീട്ടിൽനിന്ന്‌ ഇറങ്ങു​മ്പോൾമു​തൽ സംഭാ​ഷ​ണങ്ങൾ തുടങ്ങാ​നുള്ള അവസര​ങ്ങൾക്കാ​യി നോക്കി​യി​രി​ക്കുക. പ്രാർഥി​ക്കുക. ആത്മാർഥ​ത​യു​ള്ള​വരെ കണ്ടെത്താൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കുക

  •   പ്രസന്ന​ത​യു​ള്ള​വ​രാ​യി​രി​ക്കുക, നിങ്ങൾ സംസാ​രി​ക്കുന്ന വ്യക്തി​യു​ടെ കാര്യ​ത്തിൽ താത്‌പ​ര്യ​മെ​ടു​ക്കുക. സംസാ​രി​ക്കു​ന്ന​തിന്‌ ഇടയിൽ, അദ്ദേഹത്തെ ആകർഷി​ക്കാൻ സാധ്യ​ത​യുള്ള ബൈബിൾസ​ത്യ​ങ്ങൾ ഏതാ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക

  •   ഉചിത​മെ​ങ്കിൽ, പരസ്‌പരം ബന്ധപ്പെ​ടാ​നുള്ള വിവരങ്ങൾ കൈമാ​റാൻ പറ്റുമോ എന്നു നോക്കുക

  •   സന്തോ​ഷ​വാർത്ത അറിയി​ക്കാൻ അവസരം കിട്ടു​ന്ന​തി​നു മുമ്പ്‌ സംഭാ​ഷണം അവസാ​നി​ച്ചാ​ലും വിഷമി​ക്കേ​ണ്ട​തി​ല്ല

  •   പിന്നീ​ടും ആ വ്യക്തി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഒരു ബൈബിൾവാ​ക്യ​ത്തി​ലേ​ക്കോ jw.org-ലെ ഒരു ലേഖന​ത്തി​ലേ​ക്കോ ഉള്ള ഒരു ലിങ്ക്‌ അയച്ചു​കൊ​ടു​ത്തു​കൊണ്ട്‌ ആ വ്യക്തിയെ മറന്നി​ട്ടില്ല എന്നു കാണി​ക്കു​ക

ഇങ്ങനെ ചെയ്‌തു​നോ​ക്കുക: ഒരാളു​മാ​യി സംസാ​രി​ക്കു​ന്ന​തി​നി​ടെ ‘എന്താണ്‌ ജോലി’ അല്ലെങ്കിൽ ‘എത്ര മക്കളാണ്‌’ എന്ന്‌ ചോദി​ച്ചാൽ, ജോലി​യെ​ക്കു​റി​ച്ചോ കുട്ടി​കളെ വളർത്തു​ന്ന​തി​നെ​ക്കു​റി​ച്ചോ ബൈബിൾ എന്താണ്‌ പറയു​ന്നത്‌ എന്നു പറയാൻ ആ അവസരം ഉപയോ​ഗി​ക്കു​ക

8. പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ

(5 മിനി.)

9. സഭാ ബൈബിൾപ​ഠ​നം

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 65, പ്രാർഥന