വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രു​വരി 5-11

സങ്കീർത്ത​നം 1–4

ഫെബ്രു​വരി 5-11

ഗീതം 150, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. ദൈവ​രാ​ജ്യ​ത്തി​ന്റെ പക്ഷത്ത്‌ നിൽക്കുക

(10 മിനി.)

(സങ്കീർത്ത​നങ്ങൾ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

ഭൂമി​യി​ലെ ഗവൺമെ​ന്റു​കൾ തങ്ങളെ​ത്തന്നെ ദൈവ​രാ​ജ്യ​ത്തി​ന്റെ ശത്രു​ക്ക​ളാ​ക്കി​യി​രി​ക്കു​ന്നു (സങ്ക 2:2; w21.09 15 ¶8)

തന്റെ രാജ്യ​ത്തി​ന്റെ ഭാഗമാ​കാൻ യഹോവ എല്ലാ ആളുകൾക്കും ഒരു അവസരം കൊടു​ക്കു​ന്നു (സങ്ക 2:10-12)

സ്വയം ചോദി​ക്കുക, ‘ബുദ്ധി​മു​ട്ടു​കൾ സഹി​ക്കേ​ണ്ടി​വ​ന്നാ​ലും ലോക​ത്തി​ന്റെ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഒരു തരത്തി​ലും ഉൾപ്പെ​ടാ​തി​രു​ന്നു​കൊണ്ട്‌ നിഷ്‌പ​ക്ഷ​നാ​യി​രി​ക്കാൻ ഞാൻ ഉറച്ച്‌ തീരു​മാ​നി​ച്ചി​ട്ടു​ണ്ടോ?’—w16.04 29 ¶11.

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 1:4—ഏത്‌ അർഥത്തി​ലാണ്‌ ദുഷ്ടന്മാർ ‘കാറ്റു പറത്തി​ക്ക​ള​യുന്ന പതിരു​പോ​ലെ​യാ​യി​രി​ക്കു​ന്നത്‌?’ (it-1-E 425)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സ്വാഭാ​വി​കത—ഫിലി​പ്പോ​സി​ന്റെ മാതൃക

(7 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക, എന്നിട്ട്‌ lmd പാഠം 2 പോയിന്റ്‌ 1-2 ചർച്ച ചെയ്യുക.

5. സ്വാഭാ​വി​കത—ഫിലി​പ്പോ​സി​നെ അനുക​രി​ക്കു​ക

(8 മിനി.) lmd പാഠം 2 പോയിന്റ്‌ 3-5, “ഇവയും​കൂ​ടെ കാണുക” എന്നിവയെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ചർച്ച.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 32

6. പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ

(15 മിനി.)

7. സഭാ ബൈബിൾപ​ഠ​നം

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 61, പ്രാർഥന