ഏപ്രിൽ 15-21
സങ്കീർത്തനം 29-31
ഗീതം 108, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ശിക്ഷണം—ദൈവസ്നേഹത്തിന്റെ ഒരു തെളിവ്
(10 മിനി.)
ദാവീദ് അനുസരണക്കേട് കാണിച്ചപ്പോൾ യഹോവ തന്റെ മുഖം മറച്ചു (സങ്ക 30:7; it-1-E 802 ¶3)
പശ്ചാത്തപിച്ച ദാവീദ് യഹോവയുടെ ദയയ്ക്കുവേണ്ടി യാചിച്ചു (സങ്ക 30:8)
യഹോവ ദാവീദിനോടു ദേഷ്യം വെച്ചുകൊണ്ടിരുന്നില്ല (സങ്ക 30:5; w07 3/1 19 ¶1)
ദാവീദ് ഇസ്രായേല്യരെ എണ്ണിയ പാപം ചെയ്തതിനു ശേഷം സംഭവിച്ച കാര്യങ്ങളായിരിക്കാം 30-ാം സങ്കീർത്തനത്തിൽ പറയുന്നത്.—2ശമു 24:25.
ധ്യാനിക്കാൻ: ശിക്ഷണത്തിൽനിന്ന് പ്രയോജനം നേടാനും പശ്ചാത്താപമുണ്ടെന്ന് തെളിയിക്കാനും പുറത്താക്കപ്പെട്ട വ്യക്തിക്ക് എങ്ങനെ കഴിയും?—w21.10 6 ¶18.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സങ്ക 31:23—ധാർഷ്ട്യം കാണിക്കുന്നവരെ യഹോവ എന്തു ചെയ്യും? (w06 5/15 19 ¶13)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 31:1-24 (th പാഠം 10)
4. സംഭാഷണം തുടങ്ങുന്നതിന്
(1 മിനി.) പരസ്യസാക്ഷീകരണം. തിരക്കുള്ള ഒരു വ്യക്തിയോട് ചുരുക്കത്തിൽ സാക്ഷീകരിക്കുക. (lmd പാഠം 5 പോയിന്റ് 3)
5. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) അനൗപചാരിക സാക്ഷീകരണം. ഒരു അമ്മയെ കുട്ടികൾക്കുള്ള ഒരു വീഡിയോ കാണിക്കുക. കൂടുതൽ വീഡിയോകൾ എങ്ങനെ കണ്ടെത്താമെന്ന് വിശദീകരിച്ചുകൊടുക്കുക. (lmd പാഠം 3 പോയിന്റ് 3)
6. മടങ്ങിച്ചെല്ലുന്നതിന്
(3 മിനി.) പരസ്യസാക്ഷീകരണം. മുമ്പ് ബൈബിൾപഠനത്തോട് താത്പര്യമില്ലെന്ന് പറഞ്ഞ ഒരു വ്യക്തിക്ക് ബൈബിൾപഠനം വാഗ്ദാനം ചെയ്യുക. (lmd പാഠം 8 പോയിന്റ് 3)
7. ശിഷ്യരാക്കുന്നതിന്
(4 മിനി.) lff പാഠം 14 പോയിന്റ് 5 (th പാഠം 6)
ഗീതം 45
8. വിശ്വാസം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട് . . . ദൈവത്തിന്റെ സ്നേഹത്തിൽ
(7 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
ദൈവസ്നേഹത്തെക്കുറിച്ച് ഈ അനുഭവം എന്താണ് പഠിപ്പിക്കുന്നത്?
9. 2024 ലോകവ്യാപക ഡിസൈൻ/നിർമാണ വിഭാഗം—പുതിയ വിവരങ്ങൾ
(8 മിനി.) പ്രസംഗം. വീഡിയോ കാണിക്കുക.
10. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 8 ¶13-21