ഏപ്രിൽ 22-28
സങ്കീർത്തനം 32-33
ഗീതം 103, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ഗുരുതരമായ പാപം ഏറ്റുപറയേണ്ടത് എന്തുകൊണ്ട്?
(10 മിനി.)
തന്റെ തെറ്റുകൾ മറച്ചുവെക്കാൻ ശ്രമിച്ചപ്പോൾ ദാവീദിനു വേദനയും ഉത്കണ്ഠയും ഒക്കെ തോന്നി. ബത്ത്-ശേബയുമായി ബന്ധപ്പെട്ട പാപമായിരിക്കാം അത് (സങ്ക 32:3, 4; w93-E 3/15 9 ¶7)
ദാവീദ് തെറ്റുകൾ ഏറ്റുപറഞ്ഞപ്പോൾ യഹോവ ക്ഷമിച്ചു (സങ്ക 32:5; cl 262 ¶8)
യഹോവയുടെ ക്ഷമ ലഭിച്ചപ്പോൾ ദാവീദിന് ആശ്വാസം തോന്നി (സങ്ക 32:1; w01 6/1 30 ¶1)
നമ്മൾ ഗുരുതരമായ തെറ്റ് ചെയ്താൽ അത് താഴ്മയോടെ അംഗീകരിച്ച്, യഹോവയോട് ഏറ്റുപറയുക. എന്നിട്ട് ക്ഷമയ്ക്കായി യാചിക്കുകയും വേണം. കൂടാതെ, നമ്മുടെ ആത്മീയാരോഗ്യം വീണ്ടെടുക്കേണ്ടതിനു മൂപ്പന്മാരുടെ സഹായവും തേടുക. (യാക്ക 5:14-16) അപ്പോൾ യഹോവയിൽനിന്നുള്ള ഉന്മേഷം നമുക്ക് ലഭിക്കും.—പ്രവൃ 3:19.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സങ്ക 33:6—യഹോവയുടെ വായിൽനിന്ന് പുറപ്പെട്ട ‘ആത്മാവ്’ എന്താണ്? (w06 5/15 20 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 33:1-22 (th പാഠം 11)
4. താഴ്മ—പൗലോസിന്റെ മാതൃക
(7 മിനി.) ചർച്ച. വീഡിയോ കാണിക്കുക, എന്നിട്ട് lmd പാഠം 4 പോയിന്റ് 1-2 ചർച്ച ചെയ്യുക.
5. താഴ്മ—പൗലോസിനെ അനുകരിക്കുക
(8 മിനി.) lmd പാഠം 4 പോയിന്റ് 3-5, “ഇവയുംകൂടെ കാണുക” എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
ഗീതം 74
6. പ്രാദേശികാവശ്യങ്ങൾ
(15 മിനി.)
7. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 8 ¶22-24, 67-ാം പേജിലെ ചതുരം