മാർച്ച് 11-17
സങ്കീർത്തനം 18
ഗീതം 148, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ‘യഹോവ എന്റെ രക്ഷകനാണ്’
(10 മിനി.)
യഹോവ ഒരു വൻപാറയും അഭയസ്ഥാനവും പരിചയും പോലെയാണ് (സങ്ക 18:1, 2; w09 10/1 20 ¶4-5)
യഹോവ സഹായത്തിനായുള്ള നമ്മുടെ നിലവിളി കേൾക്കുന്നു (സങ്ക 18:6; it-2-E 1161 ¶7)
യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കുന്നു (സങ്ക 18:16, 17; w22.04 3 ¶1)
ചില സമയത്ത് ദാവീദിന്റെ കാര്യത്തിൽ ചെയ്തതുപോലെ, യഹോവ നമ്മുടെ പരിശോധന നീക്കിക്കളഞ്ഞേക്കാം. എന്നാൽ മിക്കപ്പോഴും പരിശോധനകൾ സഹിച്ചുനിൽക്കാൻ ആവശ്യമായത് തന്നുകൊണ്ടായിരിക്കും യഹോവ ഒരു “പോംവഴി” ഉണ്ടാക്കുന്നത്.—1കൊ 10:13.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സങ്ക 18:10—യഹോവ കെരൂബിനെ വാഹനമാക്കി പറന്നുവന്നു എന്ന് സങ്കീർത്തനക്കാരൻ വർണിച്ചിരിക്കുന്നത് എന്തുകൊണ്ട്? (it-1-E 432 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 18:20-39 (th പാഠം 10)
4. ദയ—യേശുവിന്റെ മാതൃക
(7 മിനി.) ചർച്ച. വീഡിയോ കാണിക്കുക, lmd പാഠം 3 പോയിന്റ് 1-2 ചർച്ച ചെയ്യുക.
5. ദയ—യേശുവിനെ അനുകരിക്കുക
(8 മിനി.) lmd പാഠം 3 പോയിന്റ് 3-5, “ഇവയുംകൂടെ കാണുക” എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
ഗീതം 60
6. പ്രാദേശികാവശ്യങ്ങൾ
(5 മിനി.)
7. മാർച്ചിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ
(10 മിനി.) വീഡിയോ കാണിക്കുക.
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 7 ¶1-8, 53-ാം പേജിലെ ചതുരം