മാർച്ച് 18-24
സങ്കീർത്തനം 19-21
ഗീതം 6, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. “ആകാശം ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു”
(10 മിനി.)
യഹോവയുടെ സൃഷ്ടികൾ തന്റെ മഹത്ത്വം ഘോഷിക്കുന്നു (സങ്ക 19:1; w04 1/1 8 ¶1-2)
നമ്മുടെ സൂര്യൻ സൃഷ്ടിയിലെ ഒരു വിസ്മയമാണ് (സങ്ക 19:4-6; w04 6/1 11 ¶8-10)
ദൈവത്തിന്റെ സൃഷ്ടികളിൽനിന്ന് പഠിക്കുക (മത്ത 6:28; g95 11/8 7 ¶3)
കുടുംബാരാധനയിൽ പരീക്ഷിക്കാൻ: സൃഷ്ടിയെ നിരീക്ഷിച്ചിട്ട് അത് യഹോവയെക്കുറിച്ച് എന്തു പഠിപ്പിക്കുന്നെന്ന് ചർച്ച ചെയ്യുക.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സങ്ക 19:7-9—ഈ വാക്യങ്ങളിൽ എബ്രായ കവിതകളിലെ ഒരു പ്രത്യേക ശൈലി ഉപയോഗിച്ചിരിക്കുന്നത് എങ്ങനെയാണ്? (it-1-E 1073)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 19:1-14 (th പാഠം 11)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) പരസ്യസാക്ഷീകരണം. സ്മാരക ക്ഷണക്കത്ത് കൊടുക്കുക. എന്നിട്ട് അദ്ദേഹത്തിന്റെ പ്രദേശത്തിന് അടുത്ത് സ്മാരകം നടക്കുന്ന സ്ഥലം jw.org ഉപയോഗിച്ച് കണ്ടെത്തുക. (lmd പാഠം 2 പോയിന്റ് 3)
5. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. വീട്ടുവാതിലിൽ ക്ഷണക്കത്ത് കണ്ടിട്ട് സ്മാരകത്തിനു വന്ന ഒരാളോട് മീറ്റിങ്ങിനുശേഷം സംസാരിക്കുക. അദ്ദേഹത്തിന്റെ സംശയങ്ങൾക്ക് ഉത്തരം കൊടുക്കാനുള്ള ക്രമീകരണം ചെയ്യുക. (lmd പാഠം 3 പോയിന്റ് 4)
6. നിങ്ങളുടെ വിശ്വാസം വിശദീകരിക്കുക
ഗീതം 141
7. വിശ്വാസം വളർത്താൻ സൃഷ്ടികളെ നിരീക്ഷിക്കുക
(15 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക:
സൃഷ്ടി എങ്ങനെയാണ് സ്രഷ്ടാവിലുള്ള വിശ്വാസം വളർത്തുന്നത്?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 7 ¶9-13, 56-ാം പേജിലെ ചതുരം