വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ച്‌ 25-31

സങ്കീർത്ത​നം 22

മാർച്ച്‌ 25-31

ഗീതം 19, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

പടയാ​ളി​കൾ യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തി​നു​വേണ്ടി നറുക്കിടുന്നു

1. യേശു​വി​ന്റെ മരണ​ത്തെ​ക്കു​റി​ച്ചുള്ള വിശദാം​ശങ്ങൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു

(10 മിനി.)

ദൈവം യേശു​വി​നെ കൈവി​ട്ടെന്ന്‌ ആളുകൾ വിചാ​രി​ക്കും (സങ്ക 22:1; w11 8/15 15 ¶16)

ആളുകൾ യേശു​വി​നെ കളിയാ​ക്കും (സങ്ക 22:7, 8; w11 8/15 14-15 ¶13)

യേശു​വി​ന്റെ ഉടുപ്പി​നാ​യി ശത്രുക്കൾ നറുക്കി​ടും (സങ്ക 22:18; w11 8/15 15 ¶14; പുറം​താ​ളി​ലെ ചിത്രം കാണുക)

സ്വയം ചോദി​ക്കുക, മിശി​ഹ​യു​മാ​യി ബന്ധപ്പെട്ട, മീഖ 4:4 പോ​ലെ​യുള്ള മറ്റു പ്രവച​നങ്ങൾ നിവൃ​ത്തി​യേ​റും എന്ന എന്റെ വിശ്വാ​സം ശക്തമാ​ക്കാൻ സങ്കീർത്തനം 22 എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 22:22—ഏതു രണ്ടു വിധങ്ങ​ളിൽ നമുക്ക്‌ ഇന്നു സങ്കീർത്ത​ന​ക്കാ​രനെ അനുക​രി​ക്കാ​നാ​കും? (w06 11/1 29 ¶7; w03 9/1 20 ¶1)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) വീടു​തോ​റും. (lmd പാഠം 4 പോയിന്റ്‌ 4)

5. മടങ്ങി​ച്ചെ​ല്ലു​ന്ന​തിന്‌

(4 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. സ്‌മാ​ര​ക​ത്തി​നുള്ള ക്ഷണം സ്വീക​രി​ക്കു​ക​യും താത്‌പ​ര്യം കാണി​ക്കു​ക​യും ചെയ്‌ത ഒരു പരിച​യ​ക്കാ​ര​നോട്‌ വീണ്ടും സംസാ​രി​ക്കുക. (lmd പാഠം 4 പോയിന്റ്‌ 3)

6. പ്രസംഗം

(5 മിനി.) w20.07 12-13 ¶14-17—വിഷയം: ബൈബിൾപ്ര​വ​ച​നങ്ങൾ എങ്ങനെ​യാ​ണു നമ്മുടെ വിശ്വാ​സം ശക്തമാ​ക്കു​ന്നത്‌? (th പാഠം 20)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 95

7. പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ

(15 മിനി.)

8. സഭാ ബൈബിൾപ​ഠ​നം

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 53, പ്രാർഥന