വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂൺ 10-16

ഗീതം 126, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. മാതാ​പി​താ​ക്കളേ,യഹോ​വ​യു​ടെ സംഘട​ന​യി​ലുള്ള നിങ്ങളു​ടെ കുടും​ബ​ത്തി​ന്റെ വിശ്വാ​സം ശക്തമാ​ക്കു​ക

(10 മിനി.)

യഹോ​വ​യോ​ടും സംഘട​ന​യോ​ടും കൂടുതൽ അടുക്കാൻ മക്കളെ സഹായി​ക്കുക (സങ്ക 48:12, 13; w22.03 22 ¶11; w11 3/15 19 ¶5-7)

യഹോ​വ​യു​ടെ സംഘട​ന​യെ​ക്കു​റി​ച്ചുള്ള ചരിത്രം മക്കളെ പഠിപ്പി​ക്കുക (w12 8/15 12 ¶5)

നിങ്ങളു​ടെ മാതൃ​ക​യി​ലൂ​ടെ, യഹോ​വ​യു​ടെ സംഘട​ന​യിൽനി​ന്നുള്ള നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ കുടും​ബത്തെ പരിശീ​ലി​പ്പി​ക്കുക (സങ്ക 48:14)

കുടും​ബാ​രാ​ധ​ന​യിൽ പരീക്ഷി​ക്കാൻ: കുടും​ബാ​രാ​ധന നടത്തു​മ്പോൾ ഇടയ്‌ക്കൊ​ക്കെ jw.org-ലെ “ഞങ്ങളുടെ സംഘടന” എന്ന ഭാഗത്തുള്ള ഏതെങ്കി​ലും ഒരു വീഡി​യോ കണ്ടിട്ട്‌ അതു ചർച്ച ചെയ്യുക.

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 49:6, 7—ഇസ്രാ​യേ​ല്യർ തങ്ങളുടെ സമ്പദ്‌സ​മൃ​ദ്ധി​യെ​ക്കു​റിച്ച്‌ എന്ത്‌ മനസ്സിൽപ്പി​ടി​ക്ക​ണ​മാ​യി​രു​ന്നു? (it-2-E 805)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. ധൈര്യം—യേശു​വി​ന്റെ മാതൃക

(7 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക, എന്നിട്ട്‌ lmd പാഠം 6 പോയിന്റ്‌ 1-2 ചർച്ച ചെയ്യുക.

5. ധൈര്യം—യേശു​വി​നെ അനുക​രി​ക്കു​ക

(8 മിനി.) lmd പാഠം 6 പോയിന്റ്‌ 3-5, “ഇവയും​കൂ​ടെ കാണുക” എന്നിവയെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ചർച്ച.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 73

6. പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ

(15 മിനി.)

7. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 11 ¶1-4, ഭാഗം 4 ആമുഖം, 86-87 പേജു​ക​ളി​ലെ ചതുരങ്ങൾ

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 103, പ്രാർഥന