വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂൺ 17-23

ഗീതം 89, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. ഗുരു​ത​ര​മായ തെറ്റുകൾ ഒഴിവാ​ക്കാൻ എന്തൊക്കെ ചെയ്യാം?

(10 മിനി.)

അമിത ആത്മവി​ശ്വാ​സം പാടില്ല. മോശ​മായ കാര്യങ്ങൾ ചെയ്യാ​നാണ്‌ മനുഷ്യ​രു​ടെ​യെ​ല്ലാം ചായ്‌വ്‌ (സങ്ക 51:5; 2കൊ 11:3)

നല്ല ആത്മീയ​ദി​ന​ചര്യ നിലനി​റു​ത്തുക (സങ്ക 51:6; w19.01 15 ¶4-5)

മോശ​മാ​യ ചിന്തകൾക്കും ആഗ്രഹ​ങ്ങൾക്കും എതിരെ പോരാ​ടുക (സങ്ക 51:10-12; w15 6/15 14 ¶5-6)

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 52:2-4—ദോ​വേ​ഗി​ന്റെ പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ ഈ വാക്യങ്ങൾ എന്താണു പറയു​ന്നത്‌? (it-1-E 644)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(2 മിനി.) പരസ്യ​സാ​ക്ഷീ​ക​രണം. (lmd പാഠം 7 പോയിന്റ്‌ 3)

5. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(2 മിനി.) വീടു​തോ​റും. (lmd പാഠം 4 പോയിന്റ്‌ 4)

6. മടങ്ങി​ച്ചെ​ല്ലു​ന്ന​തിന്‌

(3 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. ഒരു വ്യക്തിക്ക്‌ ദൈവ​ത്തി​ന്റെ പേര്‌ മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കുക. (lmd പാഠം 9 പോയിന്റ്‌ 5)

7. ശിഷ്യ​രാ​ക്കു​ന്ന​തിന്‌

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 115

8. നിങ്ങൾക്ക്‌ എങ്ങനെ തെറ്റുകൾ തിരു​ത്താം?

(15 മിനി.) ചർച്ച.

എത്ര ശ്രമി​ച്ചാ​ലും നമു​ക്കെ​ല്ലാം തെറ്റുകൾ പറ്റും. (1യോഹ 1:8) അങ്ങനെ എന്തെങ്കി​ലും തെറ്റുകൾ സംഭവി​ച്ചാൽ ക്ഷമയ്‌ക്കും സഹായ​ത്തി​നും ആയി ദൈവ​ത്തി​ലേക്കു തിരി​യുക. നാണ​ക്കേ​ടോ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകു​മെന്ന പേടി​യോ അതിന്‌ ഒരു തടസ്സമാ​ക​രുത്‌. (1യോഹ 1:9) പ്രാർഥ​ന​യി​ലൂ​ടെ യഹോ​വ​യി​ലേക്കു തിരി​യു​ന്ന​താണ്‌ തെറ്റു തിരു​ത്താ​നുള്ള ആദ്യപടി.

സങ്കീർത്ത​നം 51:1, 2, 17 വായി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • ഗുരു​ത​ര​മായ തെറ്റു ചെയ്‌താൽ സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു തിരി​യാൻ ദാവീ​ദി​ന്റെ വാക്കുകൾ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

എന്റെ കൗമാ​ര​നാ​ളു​കൾ—എനിക്ക്‌ എങ്ങനെ എന്റെ തെറ്റുകൾ തിരു​ത്താം? എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • തലീല​യെ​യും ഹൊ​സെ​യെ​യും തെറ്റി​ലേക്കു നയിച്ച ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

  • തെറ്റുകൾ തിരു​ത്താൻ അവർ എന്തൊക്കെ കാര്യ​ങ്ങ​ളാണ്‌ ചെയ്‌തത്‌?

  • അങ്ങനെ ചെയ്‌ത​തു​കൊണ്ട്‌ അവർക്ക്‌ എന്തൊക്കെ പ്രയോ​ജ​നങ്ങൾ ലഭിച്ചു?

9. സഭാ ബൈബിൾപ​ഠ​നം

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 129, പ്രാർഥന