ജൂൺ 24-30
സങ്കീർത്തനം 54-56
ഗീതം 48, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ദൈവം നിങ്ങളുടെ പക്ഷത്തുണ്ട്
(10 മിനി.)
നിങ്ങൾക്കു പേടി തോന്നുമ്പോൾ ദാവീദിനെപ്പോലെ യഹോവയിൽ ആശ്രയിക്കുക (സങ്ക 56:1-4; w06 8/1 22 ¶10-11)
നിങ്ങൾ സഹിച്ചുനിൽക്കുന്നതിനെ യഹോവ വിലമതിക്കുന്നു, നിങ്ങളെ സഹായിക്കുകയും ചെയ്യും (സങ്ക 56:8; cl 243 ¶9)
യഹോവ നിങ്ങളുടെ പക്ഷത്തുണ്ട്, നമുക്ക് നിത്യമായി ഹാനിവരുത്തുന്ന ഒന്നുമുണ്ടാകാൻ ദൈവം അനുവദിക്കില്ല (സങ്ക 56:9-13; റോമ 8:36-39; w22.06 18 ¶16-17)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 55:12, 13—യേശുവിനെ ഒറ്റിക്കൊടുക്കാൻ യഹോവ യൂദാസിനെ നേരത്തേ നിശ്ചയിച്ചിരുന്നോ? (യോഹ 6:64-ലെ പഠനക്കുറിപ്പ്, nwtsty)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 55:1-23 (th പാഠം 10)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) പരസ്യസാക്ഷീകരണം. നമ്മുടെ ബൈബിൾപഠനപരിപാടിയെക്കുറിച്ച് പറയുക, ബൈബിൾപഠനത്തെക്കുറിച്ചുള്ള സന്ദർശകകാർഡ് കൊടുക്കുക. (th പാഠം 11)
5. മടങ്ങിച്ചെല്ലുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. (lmd പാഠം 7 പോയിന്റ് 4)
6. പ്രസംഗം
(5 മിനി.) w23.01 29-30 ¶12-14—വിഷയം: യേശുവിനോടുള്ള സ്നേഹം ധൈര്യമുള്ളവരായിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. ചിത്രം കാണുക. (th പാഠം 9)
ഗീതം 153
7. നമുക്കു സന്തോഷിക്കാം . . . വാളിനു മുന്നിലും
(5 മിനി.) ചർച്ച.
വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
നമുക്കു പേടി തോന്നുമ്പോൾ നമ്മളെ എന്തു സഹായിക്കുമെന്നാണ് ഡുഗ്ബെ സഹോദരന്റെ അനുഭവത്തിൽനിന്ന് പഠിച്ചത്?
8. ജൂണിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ
(10 മിനി.) വീഡിയോ കാണിക്കുക.
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 11 ¶11-19