വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മേയ്‌ 13-19

ഗീതം 125, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. അമിത​മായ കുറ്റ​ബോ​ധം വെച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌

(10 മിനി.)

അമിത​മാ​യ കുറ്റ​ബോ​ധം ഞെരു​ക്കി​ക്ക​ള​യുന്ന ഭാരം​പോ​ലെ​യാ​ണെന്നു തോന്നാം (സങ്ക 38:3-8; w20.11 27 ¶12-13)

കഴിഞ്ഞ​കാ​ല തെറ്റു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചി​രി​ക്കു​ന്ന​തി​നു പകരം ഇനിയുള്ള ജീവി​തം​കൊണ്ട്‌ ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ തീരു​മാ​നി​ക്കുക (സങ്ക 39:4, 5; w02 11/15 20 ¶1-2)

കുറ്റ​ബോ​ധം കാരണം പ്രാർഥി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നി​യാ​ലും പ്രാർഥി​ക്കാ​തി​രി​ക്ക​രുത്‌ (സങ്ക 39:12; w21.10 15 ¶4)

നിങ്ങൾക്ക്‌ അമിത​മായ കുറ്റ​ബോ​ധം തോന്നു​ന്നെ​ങ്കിൽ, യഹോവ മാനസാ​ന്ത​ര​പ്പെ​ടുന്ന പാപി​ക​ളോട്‌ “ഉദാര​മാ​യി ക്ഷമിക്കും” എന്ന്‌ ഓർക്കുക.—യശ 55:7.

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 39:1—‘വായ്‌ മൂടി​ക്കെട്ടി അധരങ്ങളെ കാക്കുക’ എന്ന തത്ത്വം ഏതൊക്കെ സാഹച​ര്യ​ങ്ങ​ളിൽ നമ്മൾ പ്രാവർത്തി​ക​മാ​ക്കേണ്ടി വന്നേക്കാം? (w22.09 12-13 ¶16)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. നയം—പൗലോ​സി​ന്റെ മാതൃക

(7 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക, എന്നിട്ട്‌ lmd പാഠം 5 പോയിന്റ്‌ 1-2 ചർച്ച ചെയ്യുക.

5. നയം—പൗലോ​സി​നെ അനുക​രി​ക്കു​ക

(8 മിനി.) lmd പാഠം 5 പോയിന്റ്‌ 3-5, “ഇവയും​കൂ​ടെ കാണുക” എന്നിവയെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ചർച്ച.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 44

6. പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ

(15 മിനി.)

7. സഭാ ബൈബിൾപ​ഠ​നം

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 84, പ്രാർഥന