ഏപ്രിൽ 7-13
സുഭാഷിതങ്ങൾ 8
ഗീതം 89, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ജ്ഞാനത്തിന്റെ ആൾരൂപത്തിനു ശ്രദ്ധകൊടുക്കുക
(10 മിനി.)
ജ്ഞാനത്തിന്റെ ആൾരൂപമായി ചിത്രീകരിച്ചിരിക്കുന്ന യേശുവിനെ യഹോവ “തന്റെ വഴിയുടെ തുടക്കമായി” നിർമിച്ചു (സുഭ 8:1, 4, 22; cf 130 ¶7)
സൃഷ്ടിക്രിയയുടെ സമയത്ത് യഹോവയോടൊപ്പം പ്രവർത്തിച്ച അനേകം വർഷങ്ങൾകൊണ്ട് യേശുവിന്റെ ജ്ഞാനവും പിതാവിനോടുള്ള സ്നേഹവും വളരെയധികം വർധിച്ചു (സുഭ 8:30, 31; cf 131 ¶8-9)
യേശുവിന്റെ ജ്ഞാനം ശ്രദ്ധിച്ചാൽ നമുക്കു പ്രയോജനമുണ്ട് (സുഭ 8:32, 35; w09 4/15 31 ¶14)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
3. ബൈബിൾവായന
(4 മിനി.) സുഭ 8:22-36 (th പാഠം 10)
4. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) അനൗപചാരിക സാക്ഷീകരണം. സ്മാരകാചരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനു മറുപടി കൊടുക്കുക. (lmd പാഠം 9 പോയിന്റ് 3)
5. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) അനൗപചാരിക സാക്ഷീകരണം. വീട്ടുവാതിൽക്കൽ ക്ഷണക്കത്ത് കണ്ടിട്ട് സ്മാരകത്തിനു വന്ന ഒരാളെ സ്വാഗതം ചെയ്യുക, എന്നിട്ട് പരിപാടിക്കു ശേഷം അദ്ദേഹത്തെ സഹായിക്കുക. (lmd പാഠം 3 പോയിന്റ് 5)
6. നിങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കുക
(5 മിനി.) പ്രസംഗം. ijwbq ലേഖനം 160—വിഷയം: യേശുവിനെ ദൈവപുത്രനെന്നു വിളിക്കുന്നത് എന്തുകൊണ്ട്? (th പാഠം 1)
ഗീതം 105
7. പ്രാദേശികാവശ്യങ്ങൾ
(15 മിനി.)
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 25 ¶1-4, 199-ാം പേജിലെ ചതുരം