മാർച്ച് 10-16
സുഭാഷിതങ്ങൾ 4
ഗീതം 36, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ‘ഹൃദയം കാത്തുസൂക്ഷിക്കുക’
(10 മിനി.)
“ഹൃദയം” എന്നത് ഉള്ളിന്റെ ഉള്ളിനെയാണ് കുറിക്കുന്നത് (സങ്ക 51:6; w19.01 15 ¶4)
അതു കാത്തുസൂക്ഷിക്കേണ്ടത് മറ്റ് എന്തിനെക്കാളും പ്രധാനമാണ് (സുഭ 4:23എ; w19.01 17 ¶10-11; 18 ¶14; ചിത്രം കാണുക)
നമ്മുടെ ജീവിതം ഉള്ളിന്റെ ഉള്ളിൽ നമ്മൾ എങ്ങനെയുള്ള വ്യക്തിയാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു (സുഭ 4:23ബി; w12-E 5/1 32 ¶2)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സുഭ 4:18—ഒരാൾ യഹോവയോട് അടുക്കുന്നതുമായി ബന്ധപ്പെടുത്തി ഈ വാക്യം എങ്ങനെ വിശദീകരിക്കാം? (w21.08 8 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 4:1-18 (th പാഠം 12)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. സ്മാരകത്തിനുള്ള ക്ഷണക്കത്ത് കിട്ടിയപ്പോൾ ആചരണത്തെക്കുറിച്ച് അറിയാൻ ഒരാൾ താത്പര്യം കാണിക്കുന്നു. (lmd പാഠം 1 പോയിന്റ് 5)
5. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. പരിചയമുള്ള ഒരാളെ സ്മാരകത്തിനു ക്ഷണിക്കുക. (lmd പാഠം 2 പോയിന്റ് 3)
6. നിങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കുക
(5 മിനി.) അവതരണം. ijwfq ലേഖനം 19—വിഷയം: യഹോവയുടെ സാക്ഷികൾ ഈസ്റ്റർ ആഘോഷിക്കാത്തത് എന്തുകൊണ്ടാണ്? (lmd പാഠം 3 പോയിന്റ് 4)
ഗീതം 16
7. മാർച്ചിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ
(10 മിനി.) വീഡിയോ കാണിക്കുക.
8. മാർച്ച് 15 ശനിയാഴ്ച ആരംഭിക്കുന്ന സ്മാരക പ്രചാരണ പരിപാടി
(5 മിനി.) സേവനമേൽവിചാരകൻ നടത്തുന്ന പ്രസംഗം. പ്രചാരണപരിപാടിക്കും പ്രത്യേക പ്രസംഗത്തിനും സ്മാരകത്തിനും ആയി സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് പറയുക. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 23 ¶16-19, 188-ാം പേജിലെ ചതുരം