വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിൻ സ്വന്തം ഞാൻ ഇനി

നിൻ സ്വന്തം ഞാൻ ഇനി

ഡൗൺലോഡ്‌:

  1. 1. മൗനരാ​വിൽ താരങ്ങൾ

    ഒളിമി​ന്നും നേരം നിൻ

    മഹത്‌ചെ​യ്‌തി​കൾ ഓർക്കു​മ്പോ​ഴു​ള്ളം

    നിറയു​ന്നു സ്‌നേ​ഹ​ത്താൽ.

  2. 2. നിനക്കായ്‌ എൻ ജീവിതം

    അർപ്പി​ച്ചീ​ടിൽ നീ എന്നെ.

    നിന്റെ സ്വന്തമായ്‌ നിന്റെ ചാരെ​യായ്‌

    കാത്തീ​ടും എന്നെന്നും.

    (കോറസ്‌)

    തന്നെനിക്കാശ നീ

    ഞാൻ ജീവി​ക്കാൻ.

    എല്ലാം സഹിച്ചി​ടാൻ.

    നിൻ മകൻ യാഗമായ്‌.

    എൻ രക്ഷയ്‌ക്കായ്‌.

    നിൻ സ്വന്തം ഞാൻ ഇനി,

    നിൻ സ്വന്തം ഞാൻ ഇനി.

  3. 3. വെയി​ലേ​റും നേരത്തെ

    കുളിർക്കാ​റ്റു പോലെ നീ.

    സ്‌നേ​ഹ​ലാ​ള​നം ഏകും സ്വാന്ത്വ​നം

    എന്നാകു​ല​ങ്ങ​ളിൽ.

    (കോറസ്‌)

    തന്നെനിക്കാശ നീ

    ഞാൻ ജീവി​ക്കാൻ.

    എല്ലാം സഹിച്ചി​ടാൻ

    നിൻ മകൻ യാഗമായ്‌.

    എൻ രക്ഷയ്‌ക്കായ്‌.

    നിൻ സ്വന്തം ഞാൻ ഇനി,

    നിൻ സ്വന്തം ഞാൻ ഇനി.

    (കോറസ്‌)

    തന്നെനിക്കാശ നീ

    ഞാൻ ജീവി​ക്കാൻ.

    എല്ലാം സഹിച്ചി​ടാൻ

    നിൻ മകൻ യാഗമായ്‌.

    എൻ രക്ഷയ്‌ക്കായ്‌.

    നിൻ സ്വന്തം ഞാൻ ഇനി,

    നിൻ സ്വന്തം ഞാൻ ഇനി.